FLASH NEWS

FLASH NEWS
. 27-2-15 നു പ്രധാനാധ്യാപകരുടെ യോഗം BRCയിൽ 10 മണിക്ക് ..മുന്നേറ്റം പരീക്ഷയുടെ റിപ്പോർട്ട്‌, ചോദ്യപപേർ ൽ തന്ന ഫോർമാറ്റ്‌ ൽ കൊണ്ടുവരണം.. .. .. . ... .. ....... . .

marquee2

- .REVISED DA ORDER NO G O (p)72/2015 FIN dt 7-02-2015 IN DOWNLOADS..INCOME TAX CALCULATOR LINKS.ൽ ലഭ്യമാണ്. താഴെയുള്ള TAX ESTIMATOR ക്ലിക്ക് ചെയ്ത ശേഷം ലഭിക്കുന്ന പുതിയ വിന്ഡോ യിൽ DOWNLOAD ക്ലിക്ക് ചെയ്യുക . .

Marquee 3

- ... . .... ...

Wednesday, February 25, 2015

Tuesday, February 24, 2015

Saturday, February 21, 2015


ഈ  ഫണ്ടിന്റെ  ഗുണഭോക്താക്കളായ   എല്ലാ  LP/UP/HS   പ്രധാനാധ്യാപികാ അധ്യാപകരും  മുകളില്‍ കൊടുത്ത  പ്രൊഫോര്മ പൂരിപ്പിച്ച്` എത്രയും  പെട്ടെന്ന്`  തലശ്ശെരി സൗത്ത്` ഉപജില്ലാ വിദ്യാഭ്യാസ   ആഫീസില്‍ സമര്‍പ്പിക്കേണ്റ്റതാണ്`

Friday, February 20, 2015

DIES- NON ഉൾപ്പെടുന്ന PAY BILL PROCESS ചെയ്യാൻ ..
താഴെ പറയുന്ന STEP കളിലൂടെ  കടന്നു പോകാം ..

  SALARY MATTERS-CHANGE IN THE MONTH-BATCH DIES NON


തുടർന്ന് വരുന്ന WINDOW യിൽ ആവശ്യമായ DETAILS നല്കുക 
FROM DATE-22/1/2015
TO DATE 22/1/15
DEDUCTION TO B MADE IN-FEBRUARY
SELECT EMPLOYEE


SELECT EMPLOYEE
ആവശ്യമായ പേരുകൾ ടിക്ക് ചെയ്യുക 


CONFIRM

തുടർന്ന് സാധാരണ പോലെബിൽ PROCESS ചെയ്യുക 


Thursday, February 19, 2015

ഈ അറിയിപ്പ്`  എല്ലാ പ്രധാനാധ്യാപകരുടെയും   സത്വര നടപടികള്‍ക്കായി അറിയിക്കുന്നു