Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLSH NEWS

FLASH NEWS
.....VISWAS.training ആവശ്യമുള്ള വർക്ക്‌ വീണ്ടും പരിശീലനം .19/1/18.നു B E M P HIGH SCHOOL ഇൽ 10 മണിക്ക് ..LSS-USS SITE ,REGISTRATION LAST DATE 15/1/18 .PF ADMISSION,CLOSURE MADE ONLINE..SEE ORDER IN DOWNLOADS.INCOME TAX CALCULATOR-ANTICIPATORY AVAILABLE IN LINKS.DOWNLOAD AND USE.. . ........... ............ . . .

marquee2

- . . ..... .. . .... ..

Marquee 3

- . . . ... ...

Friday, January 19, 2018



20-1-2018  ശനിയാഴ്ച്ച   തലശ്ശേരി ബ്രണ്ണൻ ഹയർ 


സെക്കണ്ടറി സ്‌കൂളിൽ  വച്ചു  നടത്താൻ 



 തീരുമാനിച്ചിരുന്ന   "Numats"പരീക്ഷ   മാറ്റിവച്ചു



 പുതുക്കിയ  തീയ്യതി  പിന്നീട് അറിയിക്കും ..



നാളെ   20/01/2018 nu നടത്തുവാൻ നിശ്ചയിച്ച  


 എൽ  എസ `എസ `പരിശീലനം ഇനി ഒരു അറിയിപ്പ്` 



ഉണ്ടാകുന്നതുവരെ മാറ്റിവെച്ചിരിക്കുന്നു. 


Thursday, January 18, 2018









തലശ്ശേരിസൗത്ത്‌` ഉപജില്ലയിലെ എല്ലാ എൽ പി, യു പി ,ഹൈസ്കുൾ  ഹയർ സെക്കന്ററി സ്കുൾ  പ്രധാനാധ്യാപകരുടെയും അടിയന്തിര ശ്രദ്ധയ്‌ക്ക്  

  നിങ്ങളുടെ സ്‌കൂളിൽ നാലാം ക്ളാസിൽ  പഠിപ്പിക്കുന്ന  ഒരു അദ്ധ്യാപകനെ/അദ്ധ്യാപികയെ  20/01/2018 നു രാവിലെ 10  മണിക്ക്`  ബി ആർ സി ചിറക്കറയിൽ  വെച്ച് നടത്തുന്ന 
എൽ എസ` എസ `പരിശീലന ക്ലാസിനു  പങ്കെടുപ്പിക്കുന്നതിനാവശ്യമായ  നടപടികൾ  കൈക്കൊള്ളണമെന്ന്` അറിയിക്കുന്നു. 


A E O THALASSERY SOUTH 

Wednesday, January 17, 2018

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്` 

നാളെ  (18/01/2018)n`പാലയാട്  ഡയറ്റി ൽ വെച്ച് നടത്തുന്ന 
എൽ എസ `എസ ` ആർ പി  മാരുടെ പരിശീലനത്തിന്`നിങ്ങളുടെ സ്‌കൂളിലെ താഴെപ്പറയുന്ന അദ്ധ്യാപികാ - അദ്ധ്യാപകരെ നിർബ്ബന്ധമായും വിടുതൽ ചെയ്ത` അവരുടെ യോഗസാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾ  കൈക്കൊള്ളണമെന്ന്`നിർദ്ദേശിക്കുന്നു 
.യോഗത്തിൽ   പങ്കെടുക്കാത്തവരുടെ പേരിൽ   നടപടികൾ  കൈക്കൊള്ളുന്നതാനെന്നും  ഓ ർ മ്മിപ്പിക്കുന്നു.
1. KALADAS             KALLARA THALAYI  LP
2.ABDUL AZEEZ      G L P S THALASSERY
3. RIYAS                 DHARMADAM CORNATION  UP
4. SURESH              KURICHIYIL  LP S
 

                                     എ  ഇ  ഓ   തലശ്ശേരി സൗത്ത്`

Monday, January 15, 2018

Sunday, January 14, 2018

ശ്രദ്ധ യു മായി ബന്ധപ്പെട്ടു താഴെ പറയുന്ന ഫോർമാറ്റ് 16 / 1 / 18  നു തന്നെ AEO

വിൽ  എത്തിക്കണം
FORMAT
ഇതിൽ കോളം 2 - ശ്രദ്ധയിൽ പെടുന്ന കുട്ടികളുടെ എണ്ണമാണ്

മുകളിൽ കൊടുത്ത മൂന്നാം class ലേക്കുള്ള ഫോർമാറ്റ് പോലെ അഞ്ചാം class ലേക്കുള്ള കുട്ടികളുടെ എണ്ണവും നൽകേണ്ടതാണ്.
വിഷയങ്ങൾ ..MALAYALAM,ENGLISH,SCIENCE,MATHS
വിവരം email വഴിയും നൽകാവുന്നതാണ്