Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Wednesday, July 26, 2017

ഉച്ചഭക്ഷണപദ്ധതി കണ്ടിൻജന്റ് ചാർജ്

 ഉച്ചഭക്ഷണപദ്ധതി കണ്ടിൻജന്റ് ചാർജ് 2017 ജൂൺ മാസത്തേത് താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റ് പ്രകാരം പ്രധാന അധ്യാപകൻറെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുള്ളതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ട്.  എല്ലാ പ്രധാന അധ്യാപകരും അക്കൗണ്ട് പരിശോധിച്ചു തുക വന്നിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.


          ജനപ്രിയ അക്കൗണ്ടുകൽ നിലവിലുള്ള സ്കൂളുകൾ അവ മാറ്റി സാധാരണ അക്കൗണ്ടുകൾ തുടങ്ങണമെന്ന് മുമ്പ് കർശന നിർദേശം നല്കിയിട്ടുള്ളതാണ്.  ജനപ്രിയ അക്കൗണ്ടുകൽ മാറ്റാത്തതുമൂലം തുക അക്കൗണ്ടിൽ വന്നിട്ടില്ലെങ്കിൽ ആയതിനു പ്രധാന അധ്യാപകൻ മാത്രമായിരിക്കും ഉത്തരവാദി എന്ന് അറിയിക്കുന്നു .